യെഹെസ്കേൽ 11 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വീണ് എന്നോടു കല്പിച്ചത്: നീ പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.

യെഹെസ്കേൽ (Ezekiel) 11:5 - Malayalam bible image quotes