യെഹെസ്കേൽ 11 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു: അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചുകളയുമോ എന്നു പറഞ്ഞു.

യെഹെസ്കേൽ (Ezekiel) 11:13 - Malayalam bible image quotes