കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കുവേണ്ടി ഓർമക്കല്ലായി വയ്ക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓർമയ്ക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.