രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽമക്കളുടെ പേർ കൊത്തേണം; അവ പൊൻതടങ്ങളിൽ പതിക്കേണം;