എസ്ഥേർ 6 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവർ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയ വിരുന്നിന് ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.

എസ്ഥേർ (Esther) 6:14 - Malayalam bible image quotes