എസ്ഥേർ 6 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അന്നു രാത്രി രാജാവിന് ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു;

എസ്ഥേർ (Esther) 6:1 - Malayalam bible image quotes