സഭാപ്രസംഗി 5 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ട് അവൻ കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.

സഭാപ്രസംഗി (Ecclesiastes) 5:15 - Malayalam bible image quotes