സഭാപ്രസംഗി 3 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവയ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം;

സഭാപ്രസംഗി (Ecclesiastes) 3:6 - Malayalam bible image quotes