അതുകൊണ്ട് മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു ഞാൻ കണ്ടു; അതു തന്നെ അവന്റെ ഓഹരി; തന്റെശേഷം ഉണ്ടാവാനിരിക്കുന്നത് കാൺമാൻ ആർ അവനെ മടക്കി വരുത്തും?