സഭാപ്രസംഗി 12 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.

സഭാപ്രസംഗി (Ecclesiastes) 12:13 - Malayalam bible image quotes