ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 69 -ാം വാക്യം

ഹോറേബിൽവച്ച് യിസ്രായേൽമക്കളോടു ചെയ്ത നിയമത്തിനും പുറമേ മോവാബുദേശത്തുവച്ച് അവരോടു ചെയ്‍വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവതന്നെ.

ആവർത്തനപുസ്തകം (Deuteronomy) 28:69 - Malayalam bible image quotes