ദാനീയേൽ 9 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

കർത്താവേ, നിന്റെ പക്കൽ നീതിയുണ്ട്; ഞങ്ങൾക്കോ ഇന്നുള്ളതുപോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേംനിവാസികൾക്കും എല്ലാ യിസ്രായേലിനും തന്നെ.

ദാനീയേൽ (Daniel) 9:7 - Malayalam bible image quotes