ദാനീയേൽ 9 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞങ്ങൾ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.

ദാനീയേൽ (Daniel) 9:5 - Malayalam bible image quotes