ദാനീയേൽ 9 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഇങ്ങനെ ഞാൻ പ്രാർഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവതത്തിനുവേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ,

ദാനീയേൽ (Daniel) 9:20 - Malayalam bible image quotes