ദാനീയേൽ 9 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അതുകൊണ്ടു യഹോവ അനർഥത്തിനായി ജാഗരിച്ചിരുന്ന് അത് ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.

ദാനീയേൽ (Daniel) 9:14 - Malayalam bible image quotes