ദാനീയേൽ 8 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഞാൻ തലപൊക്കിയപ്പോൾ, രണ്ടുകൊമ്പുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകൾ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാൾ അധികം നീണ്ടത്; അധികം നീണ്ടത് ഒടുക്കം മുളച്ചുവന്നതായിരുന്നു.

ദാനീയേൽ (Daniel) 8:3 - Malayalam bible image quotes