ദാനീയേൽ 8 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ട് നിലത്തു കവിണ്ണുവീണു; അവൻ എന്നെ തൊട്ട് എഴുന്നേല്പിച്ചു നിർത്തി.

ദാനീയേൽ (Daniel) 8:18 - Malayalam bible image quotes