ദാനീയേൽ 6 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാൽ ദാനീയേൽ ഉൽക്കൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ സർവരാജ്യത്തിനും അധികാരിയാക്കുവാൻ വിചാരിച്ചു.

ദാനീയേൽ (Daniel) 6:3 - Malayalam bible image quotes