ദാനീയേൽ 6 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

പിന്നെ രാജാവ് രാജധാനിയിൽ ചെന്ന് ഉപവസിച്ച് രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.

ദാനീയേൽ (Daniel) 6:18 - Malayalam bible image quotes