ദാനീയേൽ 4 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

മന്ത്രവാദിശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താൽപര്യവും അർഥവും പറക.

ദാനീയേൽ (Daniel) 4:9 - Malayalam bible image quotes