ദാനീയേൽ 4 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ആ കാലം കഴിഞ്ഞിട്ട് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതുമല്ലോ.

ദാനീയേൽ (Daniel) 4:34 - Malayalam bible image quotes