ദാനീയേൽ 4 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനമാവിത്: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു.

ദാനീയേൽ (Daniel) 4:10 - Malayalam bible image quotes