ദാനീയേൽ 3 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

രാജകല്പന കർശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തുകൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.

ദാനീയേൽ (Daniel) 3:22 - Malayalam bible image quotes