ദാനീയേൽ 3 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

നെബൂഖദ്നേസർരാജാവ് പൊന്നുകൊണ്ട് ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.

ദാനീയേൽ (Daniel) 3:1 - Malayalam bible image quotes