ദാനീയേൽ 2 -ാം അധ്യായം ഒപ്പം 48 -ാം വാക്യം

രാജാവ് ദാനീയേലിനെ മഹാനാക്കി, അവന് അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിനൊക്കെയും അധിപതിയും ബാബേലിലെ സകല വിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവച്ചു.

ദാനീയേൽ (Daniel) 2:48 - Malayalam bible image quotes