ദാനീയേൽ 2 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അതിനു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു.

ദാനീയേൽ (Daniel) 2:4 - Malayalam bible image quotes