ദാനീയേൽ 2 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.

ദാനീയേൽ (Daniel) 2:21 - Malayalam bible image quotes