ദാനീയേൽ 2 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

രാജസന്നിധിയിൽനിന്ന് ഇത്ര കഠിന കല്പന പുറപ്പെടുവാൻ സംഗതി എന്ത് എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക് ദാനീയേലിനോടു കാര്യം അറിയിച്ചു;

ദാനീയേൽ (Daniel) 2:15 - Malayalam bible image quotes