ദാനീയേൽ 12 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, മറ്റു രണ്ടാൾ ഒരുത്തൻ നദീതീരത്ത് ഇക്കരെയും മറ്റവൻ നദീതീരത്ത് അക്കരെയും നില്ക്കുന്നതു കണ്ടു.

ദാനീയേൽ (Daniel) 12:5 - Malayalam bible image quotes