ദാനീയേൽ 12 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.

ദാനീയേൽ (Daniel) 12:3 - Malayalam bible image quotes