ദാനീയേൽ 12 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.

ദാനീയേൽ (Daniel) 12:10 - Malayalam bible image quotes