ദാനീയേൽ 11 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്നാൽ തെക്കേദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.

ദാനീയേൽ (Daniel) 11:5 - Malayalam bible image quotes