ദാനീയേൽ 11 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ സ്വീകരിക്കുന്നവന് അവൻ മഹത്ത്വം വർധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.

ദാനീയേൽ (Daniel) 11:39 - Malayalam bible image quotes