ദാനീയേൽ 11 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

അവൻ എല്ലാറ്റിനും മേലായി തന്നെത്താൻ മഹത്ത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.

ദാനീയേൽ (Daniel) 11:37 - Malayalam bible image quotes