ദാനീയേൽ 11 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തു മാത്രം അന്തം വരും.

ദാനീയേൽ (Daniel) 11:35 - Malayalam bible image quotes