ദാനീയേൽ 11 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

കിത്തീം കപ്പലുകൾ അവന്റെ നേരേ വരും; അതുകൊണ്ട് അവൻ വ്യസനിച്ചു മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു നേരേ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.

ദാനീയേൽ (Daniel) 11:30 - Malayalam bible image quotes