അവൻ ഒരു മഹാസൈന്യത്തോടുകൂടെ തെക്കേദേശത്തിലെ രാജാവിന്റെ നേരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കേദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരേ ഉപായം പ്രയോഗിക്കകൊണ്ട് അവൻ ഉറച്ചു നില്ക്കയില്ല.