ദാനീയേൽ 11 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും.

ദാനീയേൽ (Daniel) 11:18 - Malayalam bible image quotes