ദാനീയേൽ 11 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ആ കാലത്ത് പലരും തെക്കേദേശത്തിലെ രാജാവിന്റെ നേരേ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.

ദാനീയേൽ (Daniel) 11:14 - Malayalam bible image quotes