കൊലൊസ്സ്യർ 4 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവൊദിക്യസഭയിൽകൂടെ വായിപ്പിക്കയും ലവൊദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിൻ.

കൊലൊസ്സ്യർ (Colossians) 4:16 - Malayalam bible image quotes