കൊലൊസ്സ്യർ 4 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യജമാനന്മാരേ, നിങ്ങൾക്കും സ്വർഗത്തിൽ യജമാനൻ ഉണ്ട് എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ.

കൊലൊസ്സ്യർ (Colossians) 4:1 - Malayalam bible image quotes