കൊലൊസ്സ്യർ 3 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ആകയാൽ ദുർന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.

കൊലൊസ്സ്യർ (Colossians) 3:5 - Malayalam bible image quotes