കൊലൊസ്സ്യർ 2 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു.

കൊലൊസ്സ്യർ (Colossians) 2:12 - Malayalam bible image quotes