അപ്പൊ. പ്രവൃത്തികൾ 9 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

പത്രൊസ് അവനോട്: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നെ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.

അപ്പൊ. പ്രവൃത്തികൾ (Acts) 9:34 - Malayalam bible image quotes