അപ്പൊ. പ്രവൃത്തികൾ 9 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽവച്ചു കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചുപറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 9:27 - Malayalam bible image quotes