അപ്പൊ. പ്രവൃത്തികൾ 9 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ (Acts) 9:18 - Malayalam bible image quotes