അപ്പൊ. പ്രവൃത്തികൾ 6 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 6:7 - Malayalam bible image quotes