അപ്പൊ. പ്രവൃത്തികൾ 4 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനു വിരോധമായും അവന്റെ അഭിഷിക്തനു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,

അപ്പൊ. പ്രവൃത്തികൾ (Acts) 4:26 - Malayalam bible image quotes