അപ്പൊ. പ്രവൃത്തികൾ 4 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.

അപ്പൊ. പ്രവൃത്തികൾ (Acts) 4:16 - Malayalam bible image quotes