അപ്പൊ. പ്രവൃത്തികൾ 28 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

എങ്കിലും ഈ മതഭേദത്തിന് എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നത് എന്ന് നീതന്നെ പറഞ്ഞു കേൾപ്പാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 28:22 - Malayalam bible image quotes